openssl1.0/debian/po/ml.po
2019-08-09 10:01:10 +02:00

88 lines
4.6 KiB
Plaintext

# English translation of openssl.
# Copyright (C) 2007 THE openssl'S COPYRIGHT HOLDER
# This file is distributed under the same license as the openssl package.
# Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>, 2007.
#
#
msgid ""
msgstr ""
"Project-Id-Version: openssl 20070415\n"
"Report-Msgid-Bugs-To: openssl@packages.debian.org\n"
"POT-Creation-Date: 2010-12-13 20:31+0100\n"
"PO-Revision-Date: 2007-04-14 07:15+0530\n"
"Last-Translator: Praveen|പ്രവീണ്‍ A|എ <pravi.a@gmail.com>\n"
"Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് <smc-"
"discuss@googlegroups.com>\n"
"Language: \n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
#. Type: string
#. Description
#: ../libssl1.0.0.templates:1001
msgid "Services to restart to make them use the new libraries:"
msgstr "പുിതിയ ലൈബ്രറികള്‍ ഉപയോഗിയ്ക്കാന്‍ പുനരാരംഭിയ്ക്കേണ്ട സേവനങ്ങള്‍:"
#. Type: string
#. Description
#: ../libssl1.0.0.templates:1001
msgid ""
"This release of OpenSSL fixes some security issues. Services will not use "
"these fixes until they are restarted. Please note that restarting the SSH "
"server (sshd) should not affect any existing connections."
msgstr ""
"OpenSSL ന്റെ ഈ പതിപ്പ് ചില സുരക്ഷാ പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നുണ്ട്. പുനരാരംഭിയ്ക്കുന്നത് വരെ "
"സേവനങ്ങള്‍ ഈ പരിഹാരങ്ങള്‍ ഉപയോഗിയ്ക്കുന്നതല്ല. SSH സേവകന്‍ (sshd) പുനരാരംഭിയ്ക്കുന്നത് "
"നേരത്തെയുള്ള ബന്ധങ്ങളെ ബാധിയ്ക്കുകയില്ല."
#. Type: string
#. Description
#: ../libssl1.0.0.templates:1001
msgid ""
"Please check the list of detected services that need to be restarted and "
"correct it, if needed. The services names must be identical to the "
"initialization script names in /etc/init.d and separated by spaces. No "
"services will be restarted if the list is empty."
msgstr ""
"ദയവായി പുനരാരംഭിയ്ക്കേണ്ടതായി കണ്ടുപിടിയ്ക്കപ്പെട്ട സേവനങ്ങളുടെ പട്ടിക ദയവായി "
"പരിശോദിയ്ക്കുകയും ആവശ്യമെങ്കില്‍ തിരുത്തുകയും ചെയ്യുക. സേവന നാമങ്ങള്‍ /etc/init.d യിലെ ആരംഭ "
"സ്ക്രിപ്റ്റ് നാമങ്ങളുമായി സമാനമായിരിയ്ക്കുയും സ്പേയ്സുകള്‍ കൊണ്ട് "
"വേര്‍തിരിയ്ക്കപ്പെട്ടവയുമായിരിയ്ക്കണം. പട്ടിക ശൂന്യമാണെങ്കില്‍ സേവനങ്ങളൊന്നും പുനരാരംഭിയ്ക്കുന്നതല്ല."
#. Type: string
#. Description
#: ../libssl1.0.0.templates:1001
msgid ""
"Any service that later fails unexpectedly after this upgrade should be "
"restarted. It is recommended to reboot this host to avoid any SSL-related "
"trouble."
msgstr ""
"ഈ പുതുക്കലിന് ശേഷം പിന്നീട് അപ്രതീക്ഷിതമായി മുടങ്ങുന്ന ഏതൊരു സേവനങ്ങളേയും "
"പുനരാരംഭിയ്ക്കേണ്ടതുണ്ട്. SSL ലുമായി ബന്ധപ്പെട്ട പ്രശ്നം ഒഴിവാക്കാന്‍ ഈ ഹോസ്റ്റിനെ "
"പുനരാരംഭിയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു."
#. Type: error
#. Description
#: ../libssl1.0.0.templates:2001
msgid "Failure restarting some services for OpenSSL upgrade"
msgstr ""
#. Type: error
#. Description
#. This paragraph is followed by a (non translatable) paragraph containing
#. a list of services that could not be restarted
#: ../libssl1.0.0.templates:2001
msgid ""
"The following services could not be restarted for the OpenSSL library "
"upgrade:"
msgstr ""
#. Type: error
#. Description
#: ../libssl1.0.0.templates:2001
msgid ""
"You will need to start these manually by running '/etc/init.d/<service> "
"start'."
msgstr ""